സിബുവിന്റെ ഗൂഗിള്‍ ഫീഡ് ബ്ലോഗ് ഡയറക്ക്റ്റ്രി ലിങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ബ്ലോഗ്ഗര്‍ റ്റിപ്പുകള്‍ എന്ന പേരില്‍ Varamozhi - Help:Contents/Blog ന്റെ ലിങ്ക് ചേര്‍ക്കുന്നു.
ചില ബ്ലോഗ് പുലികളുടെ മടകളില്‍ എത്തി നോക്കിയപ്പോള്‍ കിട്ടിയ ഒരു വിവരം.
ശ്രീജിത്ത് (sreejithk2000@ജിമെയില്‍.കോം) മാനുവലായി പരിപാലിക്കുന്ന ഒരു ലിസ്റ്റാണ് Bloglines.com -ല്‍ blog4comments എന്ന ഐഡിയില്‍ കിട്ടുന്ന ബ്ലോഗ് ഡയറക്ക്റ്റ്രി - kudos to Sreejith.
എങ്ങനെ നോക്കിയാലും ലിസ്റ്റുകള്‍ അനന്തമായി നീളുന്നു. ആയതിനാല്‍ അക്ഷര ക്രമത്തില്‍ പ്രത്യേകം പ്രത്യേകം ലിസ്റ്റുകള്‍ ഓട്ടോമെറ്റിക്കായി കിട്ടുവാനുള്ള മാര്‍ഗ്ഗം ആരായുന്നു. ഗൂഗിള്‍ പുലികളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.
ഈ ബ്ലോഗ് റോള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍, പ്രയോജനപ്പെടുന്നുവെങ്കില്‍ - പ്രചരിപ്പിക്കൂ, നിങ്ങളുടെ ബ്ലോഗില്‍ ലിങ്കു കൊടുക്കൂ. ( ഗൂഗിളില്‍ ഇപ്പോള്‍ 'Thrisanku blogroll' കൊടുത്ത് സെര്‍ച്ച് ചെയ്യാം)
Subscribe to:
Post Comments (Atom)
3 comments:
എഴുതിയ ആളിന്റെ ആകാരാദി ക്രമം കിട്ടാന്‍ ലിസ്റ്റുകള്‍ പൈപ്പിലേക്കെടുത്ത് അതില്‍ ആ രീതിയില്‍ സോര്‍ട്ട് ചെയ്താല്‍ മതി. ബ്ലോഗിന്റെ ടൈറ്റില്‍ കിട്ടാന്‍ വഴിയുണ്ടോ എന്ന് നോക്കിയിട്ടില്ല.
good effort.. congrats...
സിബു, അത്തരത്തിലുള്ള ഒരു ലിസ്റ്റ് സിബുവിന്റെ ഫീഡില്‍ നിന്നു തന്നെ കിട്ടുന്നുണ്ടെല്ലോ. ഞാനുദ്ദേശിച്ചത് ടൈറ്റില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചെറു ലിസ്റ്റുകളാണ്. ഉദാഹരണത്തിനു, ‘അ‘ യില്‍ തുടങ്ങുന്ന ബ്ലോഗ് ടൈറ്റിലുകള്‍ ഒരു ലിസ്റ്റില്‍, ‘ആ‘ വേറൊരു ലിസ്റ്റ്. ഒരു ബ്ലോഗ് സെര്‍ച്ച് ലിസ്റ്റ് ആകാം. SQL queries-ലെ ‘അ?’,‘അ*’ പോലെ എന്തെങ്കിലും ‘ഞുണുക്ക്’ വിദ്യ.:)
സാല്‍ജോ, താങ്ക്സ്.
Post a Comment