Malayalam/Kerala Blog posts this week


മലയാളം/കേരള ബ്ലോഗുകള്‍ ഇന്ത വാരം




Malayalam Blog Directories


സിബുവിന്റെ ബ്ലോഗ് ഡയറക്ക്റ്റ്രി-1 (IE7) for IE6
സിബുവിന്റെ ബ്ലോഗ് ഡയറക്ക്റ്റ്രി-2 (IE7) for IE6
ശ്രീജിത്തിന്റെ ബ്ലോഗ് ഡയറക്ക്റ്റ്രി (ലിസ്റ്റ് താഴെ)




Malayalam Online Dictionary


മഷിത്തണ്ട് നിഘണ്ടു

പദമുദ്ര നിഘണ്ടു



For Typing in Malayalam


Google Indic Transliteration

Click here for Malayalam Fonts




Other Useful Links


എങ്ങനെ മലയാളത്തില്‍ ബ്ലോഗാം
വരമൊഴി ബ്ലോഗ്ഗര്‍ റ്റിപ്പുകള്‍
ബൂലോക കാരുണ്യം
ബൂലോഗ‌ ക്ലബ്ബ്‌




CALENDER


WARNING:
THE DATES IN THE CALENDAR ARE CLOSER THAN THEY APPEAR



Click here to make Thrisanku your Home Page

Wordpress.com tag Categories

അനുഭവം
അന്താരാഷ്ട്രം
അറിയിപ്പ്
ആഘോഷം
ആരോഗ്യം
ആശംസ
ഓഡിയോ
ഓണം
ഓര്‍‌മ്മക്കുറിപ്പ്
കഥ
കവിത
കായികം
കാരുണ്യം
കാര്‍ട്ടൂണ്‍
കാര്‍ഷികം
കേരളം
കൌതുകം
ചരിത്രം
ചലചിത്രഗാനം
ചലചിത്രവിശേഷം
ചിത്രം
ജനകീയം
ജീവിതം
നര്‍‌മ്മം
നാട്ടറിവ്
നിയമവ്യവസ്ഥ
നിരൂപണം
നുറുങ്ങ്
നൃത്തം
നോവല്‍
പരിസ്ഥിതി
പാചകം
പുരാണം
പുസ്തകപരിചയം
പൂന്തോട്ടം
പ്രകൃതി
പ്രണയം
പ്രതികരണം
പ്രവാസം
ഫലിതം
ഫോട്ടോ
ബാലസാഹിത്യം
ബാല്യം
ബ്ലോഗ്
ഭക്തി
ഭക്തിഗാനം
ഭാഷ
മലയാളം
യാത്രാവിവരണം
യുക്തിവാദം
യുവജനം
രാജ്യാന്തരം
രാഷ്ട്രീയം
റിപ്പോര്‍ട്ട്
ലളിതഗാനം
ലേഖനം
വാര്‍ത്ത
വികസനം
വിദ്യാഭ്യാസം
വിനോദം
വിമര്‍ശനം
വിശ്വാസം
വീഡിയോ
ശാസ്ത്രം
സംഗീതം
സംവാദം
സമരം
സല്ലാപം
സാംസ്കാരികം
സാങ്കല്‍പ്പികം
സാങ്കേതികം
സാങ്കേതികവിദ്യ
സാമൂഹികം
സാമ്പത്തികം
സാഹിത്യം
സിനിമ
സൈനികം
സ്മരണ
സ്വപ്നം

Thursday, February 12, 2009

രാഹുകാലം എപ്പോള്‍?

രാഹുകാലം നോക്കുന്നവര്‍ക്കായി :

ഓരോ ദിവസവും രാഹുകാലം എപ്പോഴെന്ന് കണ്ടുപിടിക്കാന്‍ ഒരു സൂത്രവിദ്യ. (ശ്രീയുടെ ആഴ്ച ഏതെന്നറിയാന്‍ ഒരെളുപ്പവഴിയില്‍ നിന്ന് പ്രചോദനം)

ഇതിനായി നമ്മള്‍ ഓര്‍ത്തിരിക്കേണ്ടത് ഇത്രമാത്രം.

Eleven Boys Have A Foot Ball Court


(ഇലക്ട്രോണിക്സ് മേഖലയിലുള്ളവര്‍ റെസിസ്റ്ററിന്റെ കളര്‍ കോഡ് ഓര്‍ത്തിരിക്കാന്‍ BB ROY Great Briton Very Good Wife ഉപയോഗിക്കുന്നത് പോലെ!)

അതായത്,

തിങ്കള്‍ - Eleven
ചൊവ്വ - Boys
ബുധന്‍ - Have
വ്യാഴം - A
വെള്ളി - Foot
ശനി - Ball
ഞായര്‍ - Court

എന്ന രീതിയില്‍ ഓര്‍ക്കുക. ഒരു ദിവസത്തെ രാഹുകാലം കണ്ടുപിടിക്കാന്‍ അതാത് ദിവസത്തിന് നേരെയുള്ള വാക്കിന്റെ ആദ്യാക്ഷരം അക്ഷരമാലയില്‍ എത്രാമത്തേതെന്ന് നോക്കുക. ആ കിട്ടുന്ന സംഖ്യയോടൊപ്പം അതിന്റെ പകുതിയും കൂടി കൂട്ടിയാല്‍ ആ ദിവസം രാഹുകാലം തുടങ്ങുന്ന സമയമായി.

ഉദാഹരണത്തിന്,

ബുധന്‍ = H => 8+4 = 12

ഞായര്‍ = C => 3+1.5 = 4.5

സമര്‍പ്പണം:
ഈ വിദ്യ എനിക്ക് പറഞ്ഞു തന്ന സുഹൃത്തിന്.