Malayalam/Kerala Blog posts this week


മലയാളം/കേരള ബ്ലോഗുകള്‍ ഇന്ത വാരം




Malayalam Blog Directories


സിബുവിന്റെ ബ്ലോഗ് ഡയറക്ക്റ്റ്രി-1 (IE7) for IE6
സിബുവിന്റെ ബ്ലോഗ് ഡയറക്ക്റ്റ്രി-2 (IE7) for IE6
ശ്രീജിത്തിന്റെ ബ്ലോഗ് ഡയറക്ക്റ്റ്രി (ലിസ്റ്റ് താഴെ)




Malayalam Online Dictionary


മഷിത്തണ്ട് നിഘണ്ടു

പദമുദ്ര നിഘണ്ടു



For Typing in Malayalam


Google Indic Transliteration

Click here for Malayalam Fonts




Other Useful Links


എങ്ങനെ മലയാളത്തില്‍ ബ്ലോഗാം
വരമൊഴി ബ്ലോഗ്ഗര്‍ റ്റിപ്പുകള്‍
ബൂലോക കാരുണ്യം
ബൂലോഗ‌ ക്ലബ്ബ്‌




CALENDER


WARNING:
THE DATES IN THE CALENDAR ARE CLOSER THAN THEY APPEAR



Click here to make Thrisanku your Home Page

Wordpress.com tag Categories

അനുഭവം
അന്താരാഷ്ട്രം
അറിയിപ്പ്
ആഘോഷം
ആരോഗ്യം
ആശംസ
ഓഡിയോ
ഓണം
ഓര്‍‌മ്മക്കുറിപ്പ്
കഥ
കവിത
കായികം
കാരുണ്യം
കാര്‍ട്ടൂണ്‍
കാര്‍ഷികം
കേരളം
കൌതുകം
ചരിത്രം
ചലചിത്രഗാനം
ചലചിത്രവിശേഷം
ചിത്രം
ജനകീയം
ജീവിതം
നര്‍‌മ്മം
നാട്ടറിവ്
നിയമവ്യവസ്ഥ
നിരൂപണം
നുറുങ്ങ്
നൃത്തം
നോവല്‍
പരിസ്ഥിതി
പാചകം
പുരാണം
പുസ്തകപരിചയം
പൂന്തോട്ടം
പ്രകൃതി
പ്രണയം
പ്രതികരണം
പ്രവാസം
ഫലിതം
ഫോട്ടോ
ബാലസാഹിത്യം
ബാല്യം
ബ്ലോഗ്
ഭക്തി
ഭക്തിഗാനം
ഭാഷ
മലയാളം
യാത്രാവിവരണം
യുക്തിവാദം
യുവജനം
രാജ്യാന്തരം
രാഷ്ട്രീയം
റിപ്പോര്‍ട്ട്
ലളിതഗാനം
ലേഖനം
വാര്‍ത്ത
വികസനം
വിദ്യാഭ്യാസം
വിനോദം
വിമര്‍ശനം
വിശ്വാസം
വീഡിയോ
ശാസ്ത്രം
സംഗീതം
സംവാദം
സമരം
സല്ലാപം
സാംസ്കാരികം
സാങ്കല്‍പ്പികം
സാങ്കേതികം
സാങ്കേതികവിദ്യ
സാമൂഹികം
സാമ്പത്തികം
സാഹിത്യം
സിനിമ
സൈനികം
സ്മരണ
സ്വപ്നം

Tuesday, October 30, 2007

പുതിയ ബ്ലോഗ് ഡയറക്ക്റ്റ്രി

സിബുവിന്റെ ഗൂഗിള്‍ ഫീഡ് ബ്ലോഗ് ഡയറക്ക്റ്റ്രി ലിങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ബ്ലോഗ്ഗര്‍ റ്റിപ്പുകള്‍ എന്ന പേരില്‍ Varamozhi - Help:Contents/Blog ന്റെ ലിങ്ക് ചേര്‍ക്കുന്നു.

ചില ബ്ലോഗ് പുലികളുടെ മടകളില്‍ എത്തി നോക്കിയപ്പോള്‍ കിട്ടിയ ഒരു വിവരം.
ശ്രീജിത്ത് (sreejithk2000@ജിമെയില്‍.കോം) മാനുവലായി പരിപാലിക്കുന്ന ഒരു ലിസ്റ്റാണ് Bloglines.com -ല്‍ blog4comments എന്ന ഐഡിയില്‍ കിട്ടുന്ന ബ്ലോഗ് ഡയറക്ക്റ്റ്രി - kudos to Sreejith.

എങ്ങനെ നോക്കിയാലും ലിസ്റ്റുകള്‍ അനന്തമായി നീളുന്നു. ആയതിനാല്‍ അക്ഷര ക്രമത്തില്‍ പ്രത്യേകം പ്രത്യേകം ലിസ്റ്റുകള്‍ ഓട്ടോമെറ്റിക്കായി കിട്ടുവാനുള്ള മാര്‍ഗ്ഗം ആരായുന്നു. ഗൂഗിള്‍ പുലികളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.

ഈ ബ്ലോഗ് റോള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍, പ്രയോജനപ്പെടുന്നുവെങ്കില്‍ - പ്രചരിപ്പിക്കൂ, നിങ്ങളുടെ ബ്ലോഗില്‍ ലിങ്കു കൊടുക്കൂ. ( ഗൂഗിളില്‍ ഇപ്പോള്‍ 'Thrisanku blogroll' കൊടുത്ത് സെര്‍ച്ച് ചെയ്യാം)

Thursday, October 25, 2007

ബ്ലോഗ് ടിപ്പു 1: ലിങ്ക് ഉള്‍പ്പെടുത്തല്‍

ലിങ്ക് ക്രിയേറ്റ് ചെയ്യുവാനുള്ള സാമ്പിള്‍ html.

ഉദാഹരണത്തിന് ഈ ലിങ്ക് കിട്ടാന്‍ ഇവിടെ ക്ലിക്കു

ഇത് റ്റയിപ്പു ചെയ്യുക


<a href="http://my_url.htm">ഇവിടെ ക്ലിക്കു</a>

Sunday, October 21, 2007

ദേ പിന്നേം

ഇപ്പോള്‍ Wordpress.com ടാഗ് കാറ്റഗറി ഉള്‍പ്പെടുത്തിയിരിക്കുന്നു. മലയാളം ബ്ലോഗ് ഡയറക്ക്റ്റ്രി, പേജ് ലോഡ് ചെയ്യാനുള്ള എളുപ്പത്തിനായി, പ്രത്യേകം ബ്ലോഗ് പോസ്റ്റിലേക്കു മാറ്റിയിരിക്കുന്നു Malayalam blog directory. മറ്റ് വിവരങ്ങള്‍ക്ക് Kerala Blog Roll. ബ്ലോഗ് കമെന്റ്സ് ഹീയര്‍ ഒണ്‍ളി.

Malayalam blog directory

Directory of Malayalam blogs provided by Bloglines.com, list maintained by Sreejith -sreejithk2000@ജിമെയില്‍.കോം
(Refresh the browser, if not listed)


Comments here

Saturday, October 20, 2007

ബ്ലോഗ് കമെന്റ്സ് ഹീയര്‍

ഇപ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലും - ത്രിശങ്കു. നാലു മാസത്തെ കലണ്ടര്‍ ചുമ്മാ ചേര്‍ത്തിരിക്കുന്നു. അതാത് മാസത്തോടൊപ്പം പിന്നില്‍ ഒന്നും, മുന്നില്‍ രണ്ടും - വിത്ത് വാര്‍ണിങ്ങ് മെസ്സേജ്. :)

Wednesday, October 17, 2007

കളി കാര്യമായി

എന്റെ ബ്ലോഗിനു മറ്റൊരു ബ്ലോഗ്ഗ്റോളില്‍ ഇടം കിട്ടാതെ വന്നപ്പോള്‍ തോന്നിയ ഒരു കുസൃതിയാണ് ‘ത്രിശങ്കു’. രണ്ട് കമെന്റികളുടെ പ്രചോദനം കൊണ്ട് ഇത്രയുമായി. വരിക, വിലയിരുത്തുക.

Tuesday, October 16, 2007

Kerala Blog Roll

A new Malayalam blogroll called Thrisanku Kerala Blog Roll is being presented. A link for Google blog search for Malayalam blogs posts made in the current week is made available at the top left side of this blog.

Categories based on blogspot.com Malayalam labels and Wordpress.com tags were created. Links for Google search urls of the categories can be found on the right side of the blog and links for Wordpress.com tag categories can be found on the middle column of the blog. The results of the search will depend on the appropriate Malayalam labels/tags given to the blog posts by Kerala based bloggers and also on the effectiveness of the Google/Wordpress crawler. More than 60 categories have been put up so far. Suggestions on additional categories are welcome.

The bloggers are here by requested to use suitable labels/tags in their blogspot.com/wordpress.com posts. If labels are put at the time of posting itself, the chances of posts getting into google cache based on labels are more.

Directory listing of Malayalam blogs provided by Bloglines.com is available in a separate post. It is a java script based listing (check your browser settings for java scripts, if the Malayalam bloglist is not visible). This blog does not have a control on the inclusion or exclusion of blogs in this particular bloglist, as it provided online through java script output from Bloglines.com.

Other useful links such as links for Online Malayalam Dictionary, How to write malayalam blogs, Google Indic Transliteration (for writing in Malayalam), etc are also made available.

Comments here

Sunday, October 14, 2007

ത്രിശങ്കു മലയാളം ബ്ലോഗ്‌റോള്‍


ഗൂഗിള്‍‌‍മിത്രന്റെ സഹായത്താല്‍ രൂപപ്പെടുത്തിയ ഒരു ബ്ലോഗ്‌റോള്‍.

മലയാളം/കേരള ബ്ലോഗുകള്‍ ഇന്ത വാരം (ബ്ലോഗ്ഗുലകത്തില്‍ ഈ ആഴ്ച് നാട്ടിയ പോസ്റ്റുകള്‍)


വിഭാഗങ്ങള്‍
(വിവിധ വിഭാഗങ്ങളിലുള്ള പോസ്റ്റുകള്‍ - Blogspot.com ലേബലുകളെ ആസ്പദമാക്കി)

കഥ
കവിത
നര്‍‌മ്മം
ഫലിതം
യാത്രാവിവരണം
രാഷ്ട്രീയം

(കൂടുതല്‍ വിഭാഗങ്ങള്‍ കാറ്റഗറീസില്‍)


നാങ്കെ റെഡി. നീങ്കെ റെഡിയാ?
നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളില്‍ ഉചിതമായ ലേബലുകള്‍ ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കുക.

മറ്റു വിഭാഗങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
‘ഞാന്‍ സീരിയസ്സായി‘, ‘എനിക്കു വട്ടായി‘, തുടങ്ങിയ ലേബലുകള്‍ സ്വീകാര്യമല്ല. :-)