Malayalam/Kerala Blog posts this week


മലയാളം/കേരള ബ്ലോഗുകള്‍ ഇന്ത വാരം




Malayalam Blog Directories


സിബുവിന്റെ ബ്ലോഗ് ഡയറക്ക്റ്റ്രി-1 (IE7) for IE6
സിബുവിന്റെ ബ്ലോഗ് ഡയറക്ക്റ്റ്രി-2 (IE7) for IE6
ശ്രീജിത്തിന്റെ ബ്ലോഗ് ഡയറക്ക്റ്റ്രി (ലിസ്റ്റ് താഴെ)




Malayalam Online Dictionary


മഷിത്തണ്ട് നിഘണ്ടു

പദമുദ്ര നിഘണ്ടു



For Typing in Malayalam


Google Indic Transliteration

Click here for Malayalam Fonts




Other Useful Links


എങ്ങനെ മലയാളത്തില്‍ ബ്ലോഗാം
വരമൊഴി ബ്ലോഗ്ഗര്‍ റ്റിപ്പുകള്‍
ബൂലോക കാരുണ്യം
ബൂലോഗ‌ ക്ലബ്ബ്‌




CALENDER


WARNING:
THE DATES IN THE CALENDAR ARE CLOSER THAN THEY APPEAR



Click here to make Thrisanku your Home Page

Wordpress.com tag Categories

അനുഭവം
അന്താരാഷ്ട്രം
അറിയിപ്പ്
ആഘോഷം
ആരോഗ്യം
ആശംസ
ഓഡിയോ
ഓണം
ഓര്‍‌മ്മക്കുറിപ്പ്
കഥ
കവിത
കായികം
കാരുണ്യം
കാര്‍ട്ടൂണ്‍
കാര്‍ഷികം
കേരളം
കൌതുകം
ചരിത്രം
ചലചിത്രഗാനം
ചലചിത്രവിശേഷം
ചിത്രം
ജനകീയം
ജീവിതം
നര്‍‌മ്മം
നാട്ടറിവ്
നിയമവ്യവസ്ഥ
നിരൂപണം
നുറുങ്ങ്
നൃത്തം
നോവല്‍
പരിസ്ഥിതി
പാചകം
പുരാണം
പുസ്തകപരിചയം
പൂന്തോട്ടം
പ്രകൃതി
പ്രണയം
പ്രതികരണം
പ്രവാസം
ഫലിതം
ഫോട്ടോ
ബാലസാഹിത്യം
ബാല്യം
ബ്ലോഗ്
ഭക്തി
ഭക്തിഗാനം
ഭാഷ
മലയാളം
യാത്രാവിവരണം
യുക്തിവാദം
യുവജനം
രാജ്യാന്തരം
രാഷ്ട്രീയം
റിപ്പോര്‍ട്ട്
ലളിതഗാനം
ലേഖനം
വാര്‍ത്ത
വികസനം
വിദ്യാഭ്യാസം
വിനോദം
വിമര്‍ശനം
വിശ്വാസം
വീഡിയോ
ശാസ്ത്രം
സംഗീതം
സംവാദം
സമരം
സല്ലാപം
സാംസ്കാരികം
സാങ്കല്‍പ്പികം
സാങ്കേതികം
സാങ്കേതികവിദ്യ
സാമൂഹികം
സാമ്പത്തികം
സാഹിത്യം
സിനിമ
സൈനികം
സ്മരണ
സ്വപ്നം

Tuesday, October 30, 2007

പുതിയ ബ്ലോഗ് ഡയറക്ക്റ്റ്രി

സിബുവിന്റെ ഗൂഗിള്‍ ഫീഡ് ബ്ലോഗ് ഡയറക്ക്റ്റ്രി ലിങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ബ്ലോഗ്ഗര്‍ റ്റിപ്പുകള്‍ എന്ന പേരില്‍ Varamozhi - Help:Contents/Blog ന്റെ ലിങ്ക് ചേര്‍ക്കുന്നു.

ചില ബ്ലോഗ് പുലികളുടെ മടകളില്‍ എത്തി നോക്കിയപ്പോള്‍ കിട്ടിയ ഒരു വിവരം.
ശ്രീജിത്ത് (sreejithk2000@ജിമെയില്‍.കോം) മാനുവലായി പരിപാലിക്കുന്ന ഒരു ലിസ്റ്റാണ് Bloglines.com -ല്‍ blog4comments എന്ന ഐഡിയില്‍ കിട്ടുന്ന ബ്ലോഗ് ഡയറക്ക്റ്റ്രി - kudos to Sreejith.

എങ്ങനെ നോക്കിയാലും ലിസ്റ്റുകള്‍ അനന്തമായി നീളുന്നു. ആയതിനാല്‍ അക്ഷര ക്രമത്തില്‍ പ്രത്യേകം പ്രത്യേകം ലിസ്റ്റുകള്‍ ഓട്ടോമെറ്റിക്കായി കിട്ടുവാനുള്ള മാര്‍ഗ്ഗം ആരായുന്നു. ഗൂഗിള്‍ പുലികളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.

ഈ ബ്ലോഗ് റോള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍, പ്രയോജനപ്പെടുന്നുവെങ്കില്‍ - പ്രചരിപ്പിക്കൂ, നിങ്ങളുടെ ബ്ലോഗില്‍ ലിങ്കു കൊടുക്കൂ. ( ഗൂഗിളില്‍ ഇപ്പോള്‍ 'Thrisanku blogroll' കൊടുത്ത് സെര്‍ച്ച് ചെയ്യാം)

3 comments:

Cibu C J (സിബു) said...

എഴുതിയ ആളിന്റെ ആകാരാദി ക്രമം കിട്ടാന്‍ ലിസ്റ്റുകള്‍ പൈപ്പിലേക്കെടുത്ത്‌ അതില്‍ ആ രീതിയില്‍ സോര്‍ട്ട് ചെയ്താല്‍ മതി. ബ്ലോഗിന്റെ ടൈറ്റില്‍ കിട്ടാന്‍ വഴിയുണ്ടോ എന്ന്‌ നോക്കിയിട്ടില്ല.

സാല്‍ജോҐsaljo said...

good effort.. congrats...

ത്രിശങ്കു / Thrisanku said...

സിബു, അത്തരത്തിലുള്ള ഒരു ലിസ്റ്റ് സിബുവിന്റെ ഫീഡില്‍ നിന്നു തന്നെ കിട്ടുന്നുണ്ടെല്ലോ. ഞാനുദ്ദേശിച്ചത് ടൈറ്റില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചെറു ലിസ്റ്റുകളാണ്. ഉദാഹരണത്തിനു, ‘അ‘ യില്‍ തുടങ്ങുന്ന ബ്ലോഗ് ടൈറ്റിലുകള്‍ ഒരു ലിസ്റ്റില്‍, ‘ആ‘ വേറൊരു ലിസ്റ്റ്. ഒരു ബ്ലോഗ് സെര്‍ച്ച് ലിസ്റ്റ് ആകാം. SQL queries-ലെ ‘അ?’,‘അ*’ പോലെ എന്തെങ്കിലും ‘ഞുണുക്ക്’ വിദ്യ.:)

സാല്‍ജോ, താങ്ക്സ്.