നിങ്ങളുടെ ബ്ലോഗിലുള്ള പോസ്റ്റുകള്‍, അത് കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കാന്‍ ലേബലുകള്‍ ഉപയോഗപ്പെടുത്താം. ബ്ലോഗ് സന്ദര്‍ശിക്കുന്ന വ്യക്തികള്‍ക്ക് അവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളിലുള്ള പോസ്റ്റുകള്‍ കണ്ടെത്തി വായിക്കുവാന്‍ സഹായിക്കും. കൂടാതെ നിങ്ങളുടെ പഴയ പോസ്റ്റുകള്‍ താല്പര്യമുള്ള വായനക്കാരുടെ മുന്നിലെത്തിക്കാന്‍ ഈ ബ്ലോഗ് ശ്രമിക്കുന്നുണ്ട്.
ഉദാഹരണം:
ഓണം എന്ന് ലേബല്‍ നല്‍കിയിട്ടുള്ള Blogspot.com ബ്ലോഗുകള്‍ ലഭിക്കാന്‍ ഈ ബ്ലോഗിലെ Blogspot.com label Categoriesന്റെ കീഴിലുള്ള ഓണം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Read also: How do I label my posts?