ഗൂഗിള്മിത്രന്റെ സഹായത്താല്‍ രൂപപ്പെടുത്തിയ ഒരു ബ്ലോഗ്റോള്.
മലയാളം/കേരള ബ്ലോഗുകള്‍ ഇന്ത വാരം (ബ്ലോഗ്ഗുലകത്തില്‍ ഈ ആഴ്ച് നാട്ടിയ പോസ്റ്റുകള്‍)
വിഭാഗങ്ങള്‍
(വിവിധ വിഭാഗങ്ങളിലുള്ള പോസ്റ്റുകള്‍ - Blogspot.com ലേബലുകളെ ആസ്പദമാക്കി)
കഥ
കവിത
നര്‍മ്മം
ഫലിതം
യാത്രാവിവരണം
രാഷ്ട്രീയം
(കൂടുതല്‍ വിഭാഗങ്ങള്‍ കാറ്റഗറീസില്‍)
നാങ്കെ റെഡി. നീങ്കെ റെഡിയാ?
നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളില്‍ ഉചിതമായ ലേബലുകള്‍ ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കുക.
മറ്റു വിഭാഗങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
‘ഞാന്‍ സീരിയസ്സായി‘, ‘എനിക്കു വട്ടായി‘, തുടങ്ങിയ ലേബലുകള്‍ സ്വീകാര്യമല്ല. :-)
4 comments:
സ്വാഗതം...
നല്ല സംരംഭം തന്നെ.
ലേഖനം, ഓര്‍മ്മക്കുറിപ്പുകള്‍, സംവാദം, ലളിതഗാനം എന്നിവയുമായിക്കൂടേ?
:)
നര്‍മം,ഫലിതം ഇതു രണ്ടും ഒന്നില്‍ പോരെ?
ചിത്രങ്ങള്‍/ഫോട്ടോ എന്നിവയും ചേര്‍ക്കുമല്ലോ??
താങ്ക്സ്, ശ്രീ.
കാറ്റഗറീസില്‍ ചേര്‍ത്തിട്ടുണ്ട്.
പേരക്കേ,
നര്‍മം,ഫലിതം എന്നീ ലേബലുകള്‍ (ചിലപ്പോള്‍ രണ്ടും) ബ്ലോഗ്ഗര്മാര് കൊടുക്കാന്‍ സാധ്യതയുണ്ട്.
ചിത്രങ്ങള്‍ - ചേര്‍ക്കുന്നു.
Post a Comment