കമന്റുകളില്‍ quote ചെയ്യുമ്പോള്‍ ഇറ്റാലിക്സ് ഉപയോഗിച്ചാല്‍ ബ്യൂട്ടിഫുള്ളായിരിക്കും. ( അതില്ലെങ്കില്‍ പലപ്പോഴും quote ഉം കമെന്റും തിരിച്ചറിയാന്‍ ബുദ്ധിയുള്ളവര്‍ക്കും ബുദ്ധിമുട്ടേണ്ടിവരും :) )
അതു പോലെ ഹൈലൈറ്റ് ചെയ്യേണ്ടത് ബോള്ഡാക്കിയാല് ആശങ്കയ്ക്ക് വകയുണ്ടാവില്ലെന്ന് ത്രിശങ്കു പക്ഷം.
ഉദാഹരണം:
<b>ബോള്‍ഡ്</b> = ബോള്‍ഡ്
<i>ബ്യൂട്ടിഫുള്‍</i> = ബ്യൂട്ടിഫുള്‍
പിന്നെ ഫുള്ളില്‍ താല്പര്യമുള്ളവര്ക്ക് ഇങ്ങനെയും കൊടുക്കാം.
<i>ബ്യൂട്ടി<b>ഫുള്‍</b></i> = ബ്യൂട്ടിഫുള്‍ :)
Saturday, December 1, 2007
Tuesday, October 30, 2007
പുതിയ ബ്ലോഗ് ഡയറക്ക്റ്റ്രി
സിബുവിന്റെ ഗൂഗിള്‍ ഫീഡ് ബ്ലോഗ് ഡയറക്ക്റ്റ്രി ലിങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ബ്ലോഗ്ഗര്‍ റ്റിപ്പുകള്‍ എന്ന പേരില്‍ Varamozhi - Help:Contents/Blog ന്റെ ലിങ്ക് ചേര്‍ക്കുന്നു.
ചില ബ്ലോഗ് പുലികളുടെ മടകളില്‍ എത്തി നോക്കിയപ്പോള്‍ കിട്ടിയ ഒരു വിവരം.
ശ്രീജിത്ത് (sreejithk2000@ജിമെയില്‍.കോം) മാനുവലായി പരിപാലിക്കുന്ന ഒരു ലിസ്റ്റാണ് Bloglines.com -ല്‍ blog4comments എന്ന ഐഡിയില്‍ കിട്ടുന്ന ബ്ലോഗ് ഡയറക്ക്റ്റ്രി - kudos to Sreejith.
എങ്ങനെ നോക്കിയാലും ലിസ്റ്റുകള്‍ അനന്തമായി നീളുന്നു. ആയതിനാല്‍ അക്ഷര ക്രമത്തില്‍ പ്രത്യേകം പ്രത്യേകം ലിസ്റ്റുകള്‍ ഓട്ടോമെറ്റിക്കായി കിട്ടുവാനുള്ള മാര്‍ഗ്ഗം ആരായുന്നു. ഗൂഗിള്‍ പുലികളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.
ഈ ബ്ലോഗ് റോള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍, പ്രയോജനപ്പെടുന്നുവെങ്കില്‍ - പ്രചരിപ്പിക്കൂ, നിങ്ങളുടെ ബ്ലോഗില്‍ ലിങ്കു കൊടുക്കൂ. ( ഗൂഗിളില്‍ ഇപ്പോള്‍ 'Thrisanku blogroll' കൊടുത്ത് സെര്‍ച്ച് ചെയ്യാം)

Thursday, October 25, 2007
ബ്ലോഗ് ടിപ്പു 1: ലിങ്ക് ഉള്‍പ്പെടുത്തല്‍
ലിങ്ക് ക്രിയേറ്റ് ചെയ്യുവാനുള്ള സാമ്പിള്‍ html.
ഉദാഹരണത്തിന് ഈ ലിങ്ക് കിട്ടാന്‍ ഇവിടെ ക്ലിക്കു
ഇത് റ്റയിപ്പു ചെയ്യുക
ഉദാഹരണത്തിന് ഈ ലിങ്ക് കിട്ടാന്‍ ഇവിടെ ക്ലിക്കു
ഇത് റ്റയിപ്പു ചെയ്യുക
<a href="http://my_url.htm">ഇവിടെ ക്ലിക്കു</a>
Sunday, October 21, 2007
ദേ പിന്നേം
ഇപ്പോള്‍ Wordpress.com ടാഗ് കാറ്റഗറി ഉള്‍പ്പെടുത്തിയിരിക്കുന്നു. മലയാളം ബ്ലോഗ് ഡയറക്ക്റ്റ്രി, പേജ് ലോഡ് ചെയ്യാനുള്ള എളുപ്പത്തിനായി, പ്രത്യേകം ബ്ലോഗ് പോസ്റ്റിലേക്കു മാറ്റിയിരിക്കുന്നു Malayalam blog directory. മറ്റ് വിവരങ്ങള്‍ക്ക് Kerala Blog Roll. ബ്ലോഗ് കമെന്റ്സ് ഹീയര്‍ ഒണ്‍ളി.
Subscribe to:
Posts (Atom)