Wednesday, May 13, 2009
Thursday, February 12, 2009
രാഹുകാലം എപ്പോള്‍?
രാഹുകാലം നോക്കുന്നവര്‍ക്കായി :
ഓരോ ദിവസവും രാഹുകാലം എപ്പോഴെന്ന് കണ്ടുപിടിക്കാന്‍ ഒരു സൂത്രവിദ്യ. (ശ്രീയുടെ ആഴ്ച ഏതെന്നറിയാന്‍ ഒരെളുപ്പവഴിയില് നിന്ന് പ്രചോദനം)
ഇതിനായി നമ്മള് ഓര്‍ത്തിരിക്കേണ്ടത് ഇത്രമാത്രം.
Eleven Boys Have A Foot Ball Court
(ഇലക്ട്രോണിക്സ് മേഖലയിലുള്ളവര്‍ റെസിസ്റ്ററിന്റെ കളര്‍ കോഡ് ഓര്‍ത്തിരിക്കാന്‍ BB ROY Great Briton Very Good Wife ഉപയോഗിക്കുന്നത് പോലെ!)
അതായത്,
തിങ്കള്‍ - Eleven
ചൊവ്വ - Boys
ബുധന്‍ - Have
വ്യാഴം - A
വെള്ളി - Foot
ശനി - Ball
ഞായര്‍ - Court
എന്ന രീതിയില്‍ ഓര്‍ക്കുക. ഒരു ദിവസത്തെ രാഹുകാലം കണ്ടുപിടിക്കാന്‍ അതാത് ദിവസത്തിന് നേരെയുള്ള വാക്കിന്റെ ആദ്യാക്ഷരം അക്ഷരമാലയില്‍ എത്രാമത്തേതെന്ന് നോക്കുക. ആ കിട്ടുന്ന സംഖ്യയോടൊപ്പം അതിന്റെ പകുതിയും കൂടി കൂട്ടിയാല്‍ ആ ദിവസം രാഹുകാലം തുടങ്ങുന്ന സമയമായി.
ഉദാഹരണത്തിന്,
ബുധന്‍ = H => 8+4 = 12
ഞായര്‍ = C => 3+1.5 = 4.5
സമര്‍പ്പണം:
ഈ വിദ്യ എനിക്ക് പറഞ്ഞു തന്ന സുഹൃത്തിന്.

Wednesday, May 7, 2008
ബ്ലോഗ് ടിപ്പു 3: മൈന്റ് യുവര്‍ ലേബല്‍സ്
നിങ്ങളുടെ ബ്ലോഗിലുള്ള പോസ്റ്റുകള്‍, അത് കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കാന്‍ ലേബലുകള്‍ ഉപയോഗപ്പെടുത്താം. ബ്ലോഗ് സന്ദര്‍ശിക്കുന്ന വ്യക്തികള്‍ക്ക് അവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളിലുള്ള പോസ്റ്റുകള്‍ കണ്ടെത്തി വായിക്കുവാന്‍ സഹായിക്കും. കൂടാതെ നിങ്ങളുടെ പഴയ പോസ്റ്റുകള്‍ താല്പര്യമുള്ള വായനക്കാരുടെ മുന്നിലെത്തിക്കാന്‍ ഈ ബ്ലോഗ് ശ്രമിക്കുന്നുണ്ട്.
ഉദാഹരണം:
ഓണം എന്ന് ലേബല്‍ നല്‍കിയിട്ടുള്ള Blogspot.com ബ്ലോഗുകള്‍ ലഭിക്കാന്‍ ഈ ബ്ലോഗിലെ Blogspot.com label Categoriesന്റെ കീഴിലുള്ള ഓണം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Read also: How do I label my posts?
Saturday, December 1, 2007
ബ്ലോഗ് ടിപ്പു 2: ബോള്‍ഡ് & ബ്യൂട്ടിഫുള്‍
കമന്റുകളില്‍ quote ചെയ്യുമ്പോള്‍ ഇറ്റാലിക്സ് ഉപയോഗിച്ചാല്‍ ബ്യൂട്ടിഫുള്ളായിരിക്കും. ( അതില്ലെങ്കില്‍ പലപ്പോഴും quote ഉം കമെന്റും തിരിച്ചറിയാന്‍ ബുദ്ധിയുള്ളവര്‍ക്കും ബുദ്ധിമുട്ടേണ്ടിവരും :) )
അതു പോലെ ഹൈലൈറ്റ് ചെയ്യേണ്ടത് ബോള്ഡാക്കിയാല് ആശങ്കയ്ക്ക് വകയുണ്ടാവില്ലെന്ന് ത്രിശങ്കു പക്ഷം.
ഉദാഹരണം:
<b>ബോള്‍ഡ്</b> = ബോള്‍ഡ്
<i>ബ്യൂട്ടിഫുള്‍</i> = ബ്യൂട്ടിഫുള്‍
പിന്നെ ഫുള്ളില്‍ താല്പര്യമുള്ളവര്ക്ക് ഇങ്ങനെയും കൊടുക്കാം.
<i>ബ്യൂട്ടി<b>ഫുള്‍</b></i> = ബ്യൂട്ടിഫുള്‍ :)

Subscribe to:
Posts (Atom)