Subscribe to:
Post Comments (Atom)
ത്രിശങ്കു Kerala Blogroll. Google search urls for Malayalam/Kerala blog posts, Categories of posts (based on blogspot.com labels and wordpress.com tags) like stories, poems, jokes, politics, etc, a directory listing of Malayalam blogs (provided by Bloglines.com) available.
8 comments:
കലക്കീലോ മാഷേ...
കിടക്കട്ടെ തേങ്ങ ഒരെണ്ണം
“ഠേ!”
വേര് ഈസ് മൈ ബ്ലോഗ്സ്?? ചേര്‍ത്തില്ലെങ്കില്‍
സാബുവിനോട് പറഞ്ഞ് കേസുകൊടുപ്പിക്കും!!!
ഇനിയും ലിസ്റ്റില്‍ പെടാതെ പോയ ബ്ലോഗുകള്‍ നിരവധി.ബൂലോക കാരുണ്യം എവിടെ?
ശ്രീ, വീണ്ടും താങ്ക്സ്.
പേരക്കേ, ബ്ലോഗുകള്ക്കെങ്കിലും പേരു കൊടുക്കുക. :) മലയാളത്തില്‍ പേരുണ്ടാവണം.
വിഷ്ണു, ബ്ലോഗ് ലിസ്റ്റ് മാനുവലായി തയ്യാറാക്കിയതല്ല. Bloglines.com തരുന്ന ലിസ്റ്റ് ഓണ്‍ലൈനായി കൊടുക്കുന്നതാണ്. ഞാന്‍ അതില്‍ ഒന്നും ഒഴിവാക്കീട്ടില്ല. ബൂലോക കാരുണ്യത്തിന്റെ പ്രസക്തി പരിഗണിച്ച് ലിങ്ക് പ്രത്യേകം കൊടുക്കുന്നു. ചൂണ്ടിക്കാണിച്ചതിനു നന്ദി.
മാഷേ,
എന്റെ കൈതമുള്ള് (KAITHAMULLU) കണ്ടില്ലാ, മറ്റ് രണ്ട് ബ്ലോഗുകള്‍ (പലചരക്ക്, പലവ്യഞ്ജനം) ഉണ്ട് താനും.
-എന്ത് പറ്റീതാന്നറീല്യാ!
ഞാനെന്താ ചിറ്റമ്മ മോളോ?? എവിടെ എന്റെ ബ്ലോഗ്??
പ്രിയ സ്നേഹിതാ...
ആപ്പില്‍ തലയില്‍ വീണപ്പോല്‍ ഐസക്ക്ന്യൂട്ടന്‍ എന്തോ കണ്ടുപിടിച്ചു
ഇപ്പോ ഇവിടെ ബ്ലോഗ്ഗീട്ടും ബ്ലോഗ്ഗീട്ടും നടന്നില്ല എന്ന പിന്നെ ഞാന്‍ ബ്ലോഗ്ഗിനെ എടുത്ത് നടക്കട്ടെ....ഹഹാഹഹാ...സൂപ്പര്‍ ഐഡിയ...
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
താങ്ക്സ് മന്‍സുര്‍.
പരിപാടി കഴിഞ്ഞു, ഇനി ബ്ലോഗിങ്ങിലേക്കു തിരിച്ചു വരാം. :)
Post a Comment