Wednesday, October 17, 2007
കളി കാര്യമായി
എന്റെ ബ്ലോഗിനു മറ്റൊരു ബ്ലോഗ്ഗ്റോളില്‍ ഇടം കിട്ടാതെ വന്നപ്പോള്‍ തോന്നിയ ഒരു കുസൃതിയാണ് ‘ത്രിശങ്കു’. രണ്ട് കമെന്റികളുടെ പ്രചോദനം കൊണ്ട് ഇത്രയുമായി. വരിക, വിലയിരുത്തുക.
Labels:
blogroll,
kerala blogroll,
malayalam blogroll,
ബ്ലോഗ്റോള്
Subscribe to:
Post Comments (Atom)
5 comments:
ചേട്ടാ ഇതു വല്ലാത്ത ചതി ആയിപ്പോയി... എനിക്കു മൂന്നു ബ്ലോഗുണ്ട്. ഒരെണ്ണം എങ്കിലും ഇതില്‍ ലിസ്റ്റമായിരുന്നു... ഞാന്‍ പിണങ്ങി ട്ടോ
പ്രയാസിക്കു പ്രയാസമായി..:(
മാഷേ...
എന്റെ നീര്‍മിഴിപ്പൂക്കള്‍ ഉള്‍പ്പെടുത്തിയതിനു നന്ദി.
ശ്രീചിത്രജാലകം എന്ന പേരില്‍ ഒന്നു കൂടെ ഉണ്ട് ട്ടോ.
ശ്രീചിത്രജാലകം
ദാ, ഇവിടെ.
:)
ഇനി കമെന്റുകള്‍ ഇവിടെ മാത്രം
Post a Comment